CHAT ROOM

'നല്ല സ്‌ക്രിപ്റ്റ് ഉണ്ടേല്‍ ഞാന്‍ സിനിമ ചെയ്യാം', വാരിയംകുന്നനില്‍ നിന്ന് മാറരുതെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി റമീസ്

THE CUE

വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി തിരക്കഥാകൃത്ത് റമീസ്. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ ഒരുമിച്ച് സിനിമ ചെയ്യാമെന്നും അറിയിച്ചു. ദ ക്യു അഭിമുഖത്തിലാണ് റമീസ് ഇക്കാര്യം പറഞ്ഞത്.

ബി ഉണ്ണിക്കൃഷ്ണന്‍ സാര്‍ വിളിച്ചിരുന്നു. നിങ്ങള്‍ വലിയ തെറ്റാണ് ചെയ്യുന്നത്. നിങ്ങള്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ നിന്ന് നിങ്ങള്‍ മാറി നില്‍ക്കരുതെന്ന് പറഞ്ഞു. എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞു. റമീസിന്റെ കയ്യില്‍ നല്ല സ്‌ക്രിപ്റ്റുണ്ടെങ്കില്‍ സിനിമ ചെയ്യാന്‍ ഞാന്‍ റെഡിയാണെന്ന് അറിയിച്ചു
റമീസ് മുഹമ്മദ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT