BINGE WATCH

ത്രില്ലടിപ്പിക്കുന്ന സെര്‍വന്റ്‌ | BINGE WATCH Ep-6 | THE CUE

വി എസ് ജിനേഷ്‌

ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലേക്ക് ആപ്പിള്‍ ചുവട് വെച്ചിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. നെറ്റ്ഫ്ലിക്സിനെയും ആമസോണ്‍ പ്രൈമിനെയും പിടിച്ചുനിര്‍ത്താന്‍ ആപ്പിള്‍ കരുതി വെച്ച ഒറിജിനല്‍ സീരീസില്‍ ഒന്നാണ് സെര്‍വന്റ്. സീരീസിന്റെ അണിയറയിലെ പ്രധാനപ്പെട്ട ഒരു പേര് എം നൈറ്റ് ശ്യാമളന്‍ എന്നതാണ് എന്നത് തന്നെയാണ് പ്രേക്ഷകര്‍ സീരീസിന് വേണ്ടി കാത്തിരിക്കാനും കാരണം. ട്വിസ്റ്റുകള്‍ക്കും സസ്പെന്‍സുകള്‍ക്കും മാസ്റ്ററായ ശ്യാമളന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ സെര്‍വന്റും അക്കാര്യത്തില്‍ പിന്നിലല്ല.

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT