അല്ലു അർജുന്റെ ശബ്ദമായാണ് എല്ലാവരും എന്നെ അടയാളപ്പെടുത്തുന്നത് പക്ഷേ ഞാൻ ഡബ്ബ് ചെയ്ത 800 ഓളം സിനിമകൾ വേറെയുമുണ്ടെന്ന് പലർക്കും അറിയില്ല. പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് തന്മാത്ര കണ്ട് കഴിഞ്ഞ് എന്റെ ഫോണിൽ നിന്ന്, തൂവാനത്തുമ്പികളിൽ പാർവതി ഭയങ്കര 'അൺപ്രെഡിക്റ്റബിൾ' നടിയാണ്, മണിച്ചിത്രത്താഴ് എല്ലാ തലമുറകൾക്കും പ്രിയപ്പെട്ട സിനിമ.