Sports

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

ഭാവന രാധാകൃഷ്ണൻ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പുതുമുഖങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമ്പോഴും സഞ്ജുവിന് ടീമിൽ​ ഇടമുണ്ടായിരുന്നില്ല. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന് വാർത്ത ടെലിവിഷൻ ചാനലുകളുടെ ഹെഡ്‍ലൈനുകളിൽ അന്ന് നിറഞ്ഞിരുന്നു. അന്ന് സഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണിവ "I choose to keep moving forward" . മുൻപോട്ട് പോകാനാണ് തീരുമാനം. അങ്ങനെ വീണ്ടും മുന്നോട് തന്നെ, ഏതാണ്ട് 7 മാസങ്ങൾക്ക് ശേഷം അതിലും വലിയൊരു വാർത്ത ഹെഡ്‍ലൈനുകളിൽ ഇടം പിടിക്കുന്നു "മലയാളി ഫ്രം ഇന്ത്യ " ഇന്ത്യൻ ICC T20 ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT