യുവരാജ് സിങ്   
Cricket

ജന്മദിനം; ഇന്ത്യയുടെ യുവരാജാവിന് സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹം

THE CUE

ഇന്ത്യയുടെ ലോകകപ്പ് ഹീറോയും പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരിലൊരാളുമായ യുവരാജ് സിങിന്റെ ജന്മദിനമാണിന്ന്. തന്റെ 38ാം പിറന്നാൾ ആഘോഷിക്കുന്ന യുവിക്ക് ആശംസകൾ നേർന്ന് പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി.

2000ൽ ഐസിസി നോക്ക് ഔട്ട് ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായിരുന്നു യുവരാജിന്റെ അരങ്ങേറ്റം. 2007ലെയും 2011ലെയും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിംഗ്. 2007 ടി 20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവി പായിച്ച ആറ് സിക്‌സറുകൾ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. 400ഓളം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പതിനായിരത്തിന് മേലെ റൺസ് യുവി സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ജൂണിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT