POPULAR READ

ടെക്കീസ് കലോത്സവം: തുടരെ രണ്ടാം തവണയും ചാമ്പ്യന്മാരായി ടിസിഎസ്, കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് റണ്ണേഴ്സ് അപ്

പ്രോഗ്രസ്സീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ടെക്കീസ് കലോത്സവം തരംഗ് സമാപിച്ചു. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തുടരെ രണ്ടാം തവണയും ചാമ്പ്യന്മാരായി.

കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് രണ്ടാമതെത്തി. ഇൻഫോപാർക്ക് സ്ക്വയറിൽ ഒരുക്കിയിരിക്കുന്ന പ്രധാന വേദിയിലായിരുന്നു അവസാന മൂന്ന് ദിവസങ്ങളിലെ മത്സരങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ നരിവേട്ട, സാഹസം എന്നീ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ അതിഥികളായെത്തി.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT