CANON
CANON
Gulf

യുഎഇയില്‍ ഇന്ധനവില കൂടി

യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വ‍ർദ്ധനവ്. സെപ്റ്റംബറിനെ അപേക്ഷിച്ച് പെട്രോള്‍ വില ലിറ്ററിന് 2 മുതല്‍ 3 ഫില്‍സ് വരെയാണ് വർദ്ധിച്ചത്.

സൂപ്പ‍ർ 98 പെട്രോള്‍ ലിറ്ററിന് 3.44 ദിർഹമാണ് വില. സെപ്റ്റംബറില്‍ ഇത് 3.42 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3.33 ദിർഹമാണ് വില. സെപ്റ്റംബറില്‍ ഇത് 3.31 ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.26 ദിർഹമാണ് വില. സെപ്റ്റംബറില്‍ ഇത് 3.23 ആയിരുന്നു. ഡീസല്‍ വിലയിലും വർദ്ധനവുണ്ട്. സെപ്റ്റംബറില്‍ ലിറ്ററിന് 3.40 ഫില്‍സായിരുന്ന ഡീസല്‍ വില ഒക്ടോബറില്‍ 3.57 ഫില്‍സായി.

യുഎഇയില്‍ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ആഗോള വിപണിയിലെ ഇന്ധനവില വർദ്ധനവാണ് യുഎഇ വിപണിയിലും പ്രതിഫലിക്കുന്നത്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT