Gulf

നടന്‍ ജയസൂര്യയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

നടന്‍ ജയസൂര്യയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു.അധികൃതരുടെ സാന്നിദ്ധ്യത്തില്‍ അബുദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയില്‍ നിന്ന് ജയസൂര്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.ജയസൂര്യയുടെ പത്നി സരിതയും ഒപ്പമുണ്ടായിരുന്നു.

കലയുള്‍പ്പടെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചവർക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല‍്കുന്നത്. മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാന്‍ ഉള്‍പ്പടെയുളള പ്രമുഖർക്കെല്ലാം നേരത്തെ യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT