Photo Stories

PHOTO STORY : കടല്‍ ഇരച്ചുകയറി കണ്ണമാലി, കൊവിഡിനൊപ്പം തിരയാക്രമണ ദുരിതവും

കൊവിഡ് ഭീഷണിക്കിടെ തിരയാക്രമണവുമായതോടെ കണ്ണമാലി സങ്കടക്കടലിലാണ്. സീവാള്‍ ഇടിഞ്ഞു പോയതോടെ തുടര്‍ച്ചയായി മൂന്നാം ദിവസവും വെള്ളം കയറി. മണല്‍ ചാക്ക് നിറച്ച് താല്‍കാലിക കടല്‍ ഭിത്തികള്‍ അടിയന്തരമായി ഒരുക്കണമെന്ന് തീരനിവാസികള്‍ ആവശ്യപ്പെടുന്നു. മേഖല ട്രിപ്പിള്‍ ലോക്ക്ഡൗണിലായിരിക്കെയാണ് കടല്‍ക്ഷോഭ ദുരിതം കൂടിയുണ്ടായിരിക്കുന്നത്. ഇവിടുത്തുകാര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി വെളിവാക്കുന്ന ചിത്രങ്ങള്‍.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT