Photo Stories

PhotoStory : അടങ്ങാത്ത കടലും പുറംതള്ളപ്പെട്ട മനുഷ്യരും

കടല്‍കയറ്റത്തെ തുടര്‍ന്ന് ദുരിതത്തിലായ കൊച്ചി ചെല്ലാനത്തെ ദൃശ്യങ്ങള്‍

നിഷാദ്
അഞ്ച് വര്‍ഷത്തോളമായി സ്ഥിരമായി കടല്‍ കയറ്റം തുടങ്ങിയിട്ട്. ഓഖി വന്നതിന് ശേഷം സമരം ചെയ്യുന്നുണ്ട്, പിന്നാലെ നടക്കുന്നുണ്ട്, മൂന്ന് വര്‍ഷമായി ഓഖി വന്നിട്ട്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ വീടുകളില്‍ താമസിക്കാന്‍ പറ്റില്ല, ജിയോ ട്യൂബ് പാസായിട്ട് രണ്ട് വര്‍ഷമായി. പക്ഷേ പരിഹാരമായിട്ടില്ല.. ഇട്ട ട്യൂബുകള്‍ തകര്‍ന്നു, മഴക്കാലത്ത് എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന് എല്ലാര്‍ക്കും അറിയാം.. പക്ഷേ ഓരോ വര്‍ഷവും പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുകായാണ്.
ചെല്ലാനം നിവാസികള്‍

കടല്‍കയറ്റത്തെ തുടര്‍ന്ന് ദുരിതത്തിലായ കൊച്ചി ചെല്ലാനത്തെ ദൃശ്യങ്ങള്‍

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT