Photo Stories

PHOTOSTORY: ചിരികളില്‍ ഒഡീഷ   

Shalu Anel

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോത്രജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. മൊത്തം ജനസംഖ്യയുടെ 22 ശതമാനത്തിലുമേറെ. തനതായ ഭാഷയും സംസ്‌കാരവുമുള്ള നിരവധി ആദിവാസി സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ചു പോരുന്നു. ഈ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രധാനിയാണ് സംസ്ഥാനം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന കന്ത വിഭാഗം. അവര്‍ താമസിക്കുന്ന ഉള്‍ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT