Movie Gallery

‘സ്വപ്‌നം കാണുന്നതിന് അപ്പുറമാണ്, കിളി പോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണം’ ചലച്ചിത്ര അവാര്‍ഡ് ചിത്രങ്ങള്‍ 

THE CUE
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഷെരീഫ് ഈസ(കാന്തന്‍)
ജെ സി ദാനിയേല്‍ പുരസ്‌കാരം ഷീലയ്ക്ക് സമ്മാനിക്കുന്നു 

സ്വപ്‌നങ്ങള്‍ കാണുന്നതിന് അപ്പുറമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും, കിളി പോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ചോല, ജോസഫ് എന്നീ സിനിമകളിലെ അഭിനയത്തിനാണ്

ജോസഫ് എന്ന സിനിമയിലെ പാടവരമ്പത്ത് എന്ന പാട്ട് പാടിയാണ് ജോജു വേദി വിട്ടത്. മികച്ച അഭിനയത്തിന് നിമിഷാ സജയനും ജയസൂര്യയും സൗബിന്‍ ഷാഹിറും പുരസ്‌കാരം സ്വീകരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ച രണ്ടാമത്തെ ചിത്രം ശ്യാമപ്രസാദ് (എ സണ്‍ഡേ) 

ഷെരീഫ് ഈസയുടെ കാന്തന്‍ ദ കളര്‍ ഓഫ് ലവ് ആണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. നവാഗത സംവിധായനുള്ള പുരസ്‌കാരം സക്കരിയ സ്വീകരിച്ചു. ജെസി ദാനിയേല്‍ പുരസ്‌കാരം നടി ഷീലക്ക് സമ്മാനിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം സൗബിന്‍ ഷാഹിര്‍ സുഡാനി ഫ്രം നൈജീരിയ 
മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ (ക്യാപ്റ്റന്‍ , ഞാന്‍ മേരിക്കുട്ടി )
സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ്ജ്(ജോസഫ്, ചോല) 
മികച്ച നടിക്കുള്ള പുരസ്‌കാരം(ചോല, കുപ്രസിദ്ധ പയ്യന്‍) 
ജനപ്രീതിയും കലാമേന്മയുമുള്ള സിനിമ (സുഡാനി ഫ്രം നൈജീരിയ(ഷൈജു ഖാലിദ്) 

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT