Politics

കുമാരസ്വാമി സര്‍ക്കാര്‍ വീണു; കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്

THE CUE

നാളുകളോളം നീണ്ടുനിന്ന കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യമായി. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. സഖ്യത്തിന് 99 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ലഭിച്ചത്. 105 അംഗങ്ങള്‍ ബിജെപി അനുകൂല നിലപാടെടുത്തു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി നല്‍കും. യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്ന് ബിജെപി പാര്‍ലമെന്ററി സമിതി അറിയിച്ചു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT