Keraleeyam 2023

‘നമ്മളെങ്ങനെ നമ്മളായി’

‘നമ്മളെങ്ങനെ നമ്മളായി’ കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ എന്ന പേരിൽ കേരളീയത്തിന്റെ ഭാഗമായി ഫൈൻ ആർട്‌സ് കോളജിൽ ചിത്രപ്രദർശനം. ചിത്രപ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ അനുഷ്‌ക രാജേന്ദ്രൻ, പ്രേംജിഷ് ആചാരി, എസ്.എൻ. സുജിത്ത് എന്നിവർ ചേർന്നാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശിൽപങ്ങൾ, ഇൻസ്റ്റേലേഷനുകൾ എന്നിവയടങ്ങുന്നതാണ് പ്രദർശനം.

ഐ.ബി. സതീഷ് എം.എൽ.എ, കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി മുൻ സ്പീക്കർ എം. വിജയകുമാർ, ഐ.പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷ്, എന്നിവർക്കൊപ്പമാണ് പ്രദർശനം സന്ദർശിച്ചത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT