Kerala News

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; പിണറായി വിജയന്‍ രാജിവെക്കണമെന്ന് കുഞ്ഞാലിക്കുട്ടി

ഗുണ്ടകളെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഗുണ്ടാ ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഓരോ ദിവസവും കൊലപാതകവും ഗുണ്ടാ ആക്രമണങ്ങളും നടക്കുന്നു. സംസ്ഥാനത്തെ നിയമവാഴ്ച യുക്രെയ്ന്‍ യുദ്ധം പോലെയായെന്നും പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ നടപ്പാകണങ്കെില്‍ ക്രമസമാധാനമുണ്ടാകണം. കെ റെയിലിനെക്കുറിച്ച് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത്. കെ റെയിലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

കേരള ബജറ്റ് 2026; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്തൊക്കെ?

SCROLL FOR NEXT