Kerala News

സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്രം തള്ളിയിട്ടില്ലെന്ന് എളമരം കരീം, പ്രതീക്ഷയുണ്ട്

ഡിപിആറില്‍ ചില ഭേദഗതികള്‍ പറയുകയാണ് ചെയ്തത്. അല്ലാതെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ്ണമായും തള്ളിക്കളിഞ്ഞിട്ടില്ലെന്ന് എളമരം കരീം എം.പി. കേരളം നല്‍കിയ ഡി പി ആര്‍ പൂര്‍ണമല്ലെന്നാണ് റെയില്‍വേ മന്ത്രി വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും എളമരം കരീം എംപി

സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത്തരം പ്രൊജക്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത തേടുന്നത് സ്വാഭാവിക നടപടിയാണെന്നും എളമരം കരീം. ഇതൊരു അടഞ്ഞ അധ്യായമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞിട്ടില്ലെന്നും എളമരം കരീം എം.പി. റെയില്‍വേ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്നും എളമരം കരീം.

സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായും തള്ളിയെന്ന് കരുതുന്നില്ലെന്നും എളമരം കരീം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT