News n Views

അഞ്ചില്‍ പോര് : ഉപതെരഞ്ഞെടുപ്പ് ലീഡ് നില ഇങ്ങനെ 

THE CUE

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 3004 വോട്ടിന് ലീഡ് ചെയ്യുന്നു.

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് 2007 വോട്ടിന്റെ ലീഡ്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 2552 വോട്ടിന്റെ ലീഡ്.

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 809 വോട്ടിന് മുന്നില്‍ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 809 വോട്ടിന് മുന്നില്‍അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 809 വോട്ടിന് മുന്നില്‍

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് 4150 വോട്ടിന്റെ ലീഡ്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 2452 വോട്ടിന്റെ ലീഡ്.

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് 1803 വോട്ടിന്റെ ലീഡ്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 1516 വോട്ടിന്റെ ലീഡ്.

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് 1255 വോട്ടിന്റെ ലീഡ്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 1307 വോട്ടിന്റെ ലീഡ്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 2117 വോട്ടിന് ലീഡ് ചെയ്യുന്നു.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 1090 വോട്ടിന്റെ ലീഡ്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 1071 വോട്ടിന്റെ ലീഡ്.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് 2714 വോട്ടിന്റെ ലീഡ്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 710 വോട്ടിന് ലീഡ് ചെയ്യുന്നു.

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 967 വോട്ടിന് മുന്നില്‍

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് 343 വോട്ടിന്റെ ലീഡ്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് 638 വോട്ടിന്റെ ലീഡ്.

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ 343 വോട്ടിന്റെ ലീഡ്.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് 830 വോട്ടിന്റെ ലീഡ്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 625 വോട്ടിന് ലീഡ് ചെയ്യുന്നു.

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് 532 വോട്ടിന് മുന്നില്‍.

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് 303 വോട്ടിന്റെ ലീഡ്.

എറണാകുളത്ത് പോസ്റ്റല്‍ വോട്ടും സര്‍വീസ് വോട്ടും എണ്ണിയപ്പോള്‍ മൂന്ന് വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ ലീഡ് നേടി.

പോസ്റ്റല്‍ വോട്ട്: വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫിന് ലീഡ്; കോന്നിയിലും മഞ്ചേശ്വരത്തും യുഡിഎഫ്. കോന്നിയില്‍ ആദ്യലീഡ് യുഡിഎഫിനാണ്. വട്ടിയൂര്‍ക്കാവില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലധികം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന് ലഭിച്ചു. പോസ്റ്റല്‍ വോട്ടിലെ മേല്‍ക്കൈ അവസാനം വരെയും വി കെ പ്രശാന്ത് പ്രതികരിച്ചു.

മഞ്ചേശ്വരത്ത് അഞ്ച് സര്‍വീസ് വോട്ടുകള്‍ മാത്രമാണുള്ളത്. നിരീക്ഷകന്റെ നിര്‍ദേശ പ്രകാരം ആദ്യ റൗണ്ടില്‍ വീണ്ടും എണ്ണി. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ ലീഡ് ചെയ്തു.

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

SCROLL FOR NEXT