Coronavirus

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആറ് സംസ്ഥാനങ്ങള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ഇന്ന് അറിയിച്ചേക്കും. ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഏതൊക്കെ മേഖലകളില്‍ ഇളവ് വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണമെന്നും, മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍ണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് 17നാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT