Coronavirus

57 പേര്‍ക്ക് കൂടി കൊവിഡ്, 18 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്നെത്തിയവരാണ്. 18 പേരാണ് ഗോഗവിമുക്തി നേടിയത്.

കാസര്‍ഗോഡും മലപ്പുറത്തും 14 വീതം, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് കേസുകള്‍.

കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനോ ബന്ധുക്കള്‍ക്ക് കാണാനോ സാധിക്കുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ദുരിത കാലമാണെന്നും മുഖ്യമന്ത്രി. മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്നു. മേയ് 4ന് ശേഷമുണ്ടായ കൊവിഡ് കേസുകളില്‍ 90 ശതമാനവും പുറത്ത് നിന്നെത്തിയവരാണ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ ജൂണ്‍ മുപ്പത് വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT