Coronavirus

'രണ്ട് ഡോസ് എടുത്താല്‍ പ്രതിരോധ ശേഷി ജീവിതകാലം മുഴുവന്‍, ചെലവ് 500 രൂപ', പരീക്ഷണം വിജയിച്ചാല്‍ കോവീഷില്‍ഡ് വാക്‌സിന്‍ ഡിസംബറില്‍

കൊവിഡ് പ്രതിരോധ വാക്‌സിനായ കോവീഷില്‍ഡ് പരീക്ഷണം വിജയിച്ചാല്‍ ഡിംസംബറില്‍ തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രോഗപ്രതിരോധത്തിന് കോവീഷില്‍ഡ് വാക്‌സിന്‍ രണ്ട് തവണയായാകും കുത്തിവെയ്‌ക്കേണ്ടി വരികയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ ഡോസ് കുത്തിവെയ്പ് എടുത്ത് 29-ാം ദിവസമാകും രണ്ടാമത്തെ ഡോസ് എടുക്കേണ്ടി വരിക. രണ്ട് ഡോസും എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധ ശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. നിലവിലെ അവസ്ഥയില്‍ ഒരു ഡോസിന് 250 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ രണ്ട് ഡോസ് എടുക്കാന്‍ 500 രൂപയാകും ചെലവാകുക.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT