Coronavirus

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് 19 ; രോഗവ്യാപനം തടുക്കാനാകുന്നുണ്ടെന്ന് മുഖ്യമന്ത്രി 

THE CUE

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് 19 ; രോഗവ്യാപനം ഒരു പരിധിവരെ തടുക്കാനാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്

കാസര്‍കോട് - 9

മലപ്പുറം - 2

കൊല്ലം - 1

പത്തനംതിട്ട - 1

കാസര്‍കോട്ടെ 6 രോഗികള്‍ വിദേശത്തുനിന്ന് എത്തിയവര്‍. 3 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കൊല്ലത്തെയും മലപ്പുറത്തെയും രോഗികള്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

പത്തനംതിട്ട സ്വദേശിയുടെ രോഗബാധ വിദേശത്തുനിന്ന്

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

266 പേര്‍ ഇപ്പോള്‍ ചികിത്സയില്‍

ആകെ നിരീക്ഷണത്തിലുള്ളവര്‍ - 1,52804

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ - 1,52,009

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ - 795

തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് - 122 പേരെ

പരിശോധനയ്ക്ക് വിധേയമാക്കിയ രക്തസാംപിളുകള്‍ - 10,716

രോഗബാധയില്ലെന്ന് കണ്ടെത്തിയത് 9.607

കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്ക് തിങ്കളാഴ്ച പരിശോധനാഫലം നെഗറ്റീവായി.

കൊവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച മലയാളികള്‍ - 18

കാസര്‍കോട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി

4 ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളജിനെ കൊവിഡ് കേന്ദ്രമാക്കിയതെന്ന് മുഖ്യമന്ത്രി

നിലവില്‍ 200 കിടക്കകളും 10 ഐസിയുവും

100 കിടക്കകളും 10 ഐസിയുവും കൂടി ഉടന്‍ സജ്ജമാക്കും

അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയത് 7 കോടിക്ക്

കാസര്‍കോട് മെഡിക്കല്‍ കോളജിന് 10 കോടി കെഎസ്ഇബിയുടെ വാഗ്ദാനം

26 അംഗ വിദഗ്ധസംഘം ജോലിയില്‍ പ്രവേശിച്ചു

സംഘത്തില്‍ 11 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 അസിസ്റ്റന്റ്‌ നഴ്‌സുമാരും

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT