Around us

കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ക്ഷേമ പദ്ധതികള്‍ക്ക് 75,060 കോടി രൂപ

കര്‍ഷകക്ഷേമ പദ്ധതികള്‍ക്കായി ബജറ്റില്‍ 75,060 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 16.6 ലക്ഷം കോടിരൂപയുടെ വായ്പാപദ്ധതിയും കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, കാര്‍ഷിക ചന്തകളുടെ അടിസ്ഥാന വികസനത്തിന് സഹായം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെല്‍ കര്‍ഷകര്‍ക്കായുള്ള വകയിരുത്തല്‍ 1.72 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Union Budget 2021 Announcement For Farm Sector

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT