യാത്രയാണ് പ്ലാനെങ്കിൽ പണം ഞാൻ തരില്ലെന്ന് അച്ഛൻ പറഞ്ഞു, അമ്മയിൽ നിന്ന് കാശ് കടമായി വാങ്ങിയും ഭാര്യയുടെ സ്വർണ്ണം പണയം വെച്ചുമാണ് യാത്രയുടെ ആദ്യഘട്ടം വിപുലീകരിക്കുന്നത്. എസ്കെ പൊറ്റക്കാടിന്റെ യാത്രാവിവരണത്തെ സ്വീകരിച്ച മലയാളി എന്റെ ദൃശ്യവിവരണത്തെയും സ്വീകരിക്കുമായിരിക്കും എന്ന ചിന്തയാണ് പ്രേരണയായത്. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.