Around us

ഐ.ടിയിൽ നമ്മൾ എവിടെയെത്തി? | Susanth Kurunthil | CEO - Infopark

ജസീര്‍ ടി.കെ

ഐടി മേഖലയിൽ കേരളത്തിന് ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. വളർച്ചക്ക് വേഗം കൂട്ടാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. പാർക്കുകളിൽ ഐടി സ്പെയ്സ് ഇല്ലാത്തത് കാരണം ഒരു കമ്പനിക്കും കേരളം വിട്ട് പോകേണ്ടി വരില്ല. ദ ക്യു റൈറ്റ് അവറിൽ ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT