Around us

ശ്രീധരന്‍ പിള്ളയ്ക്ക് മിസോറാമില്‍ നിന്ന് സ്ഥലം മാറ്റം

പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഗോവ ഗവര്‍ണറായി സ്ഥലം മാറ്റം. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്.

2019 നവംബറിലാണ് ശ്രീധനര്‍ പിള്ള മിസോറാം ഗവര്‍ണറായി ചുമതലയേറ്റത്. ഇനി ഹരിബാബു കംമ്പാംപതി മിസോറാം ഗവര്‍ണറാകും.

ശ്രീധരന്‍ പിള്ളയ്ക്ക് പുറമേ ഹരിയാന ഗവര്‍ണറായിരുന്ന സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുരയിലേക്ക് സ്ഥലം മാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി. മന്ത്രി സഭാ പുനഃസംഘടനയ്ക്ക് മുന്‍പ് തവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കിയും നിയമിച്ചു.

ചെയ്ത പാപം തുറന്നു പറഞ്ഞാൽ ? ത്രില്ലർ ട്രാക്കിൽ ദി റൈഡ് ട്രെയ്‌ലർ

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

SCROLL FOR NEXT