Around us

'ഈ അവസ്ഥയില്‍ എത്തിച്ചവരില്‍ നിന്ന് ജനാധിപത്യം വീണ്ടെടുക്കാനുള്ള സമയം'; പ്രശാന്ത് ഭൂഷണ്‍

രാജ്യത്തിന്റെ ജിഡിപി അതിവേഗം താഴേക്ക് പോകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചവരില്‍ നിന്ന് തിരിച്ചെടുക്കാനുള്ള സമയമാണിതെന്ന് ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ കുറിച്ചു. ജിഡിപി ഇടിവ് വ്യക്തമാക്കുന്ന ട്വീറ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'ഈ അവസ്ഥയില്‍ എത്തിച്ചവരില്‍ നിന്ന് ജനാധിപത്യം തിരിച്ചെടുക്കുവാനുള്ള സമയമാണ് ഇത്. ഈ ദേശീയ മുന്നേറ്റത്തില്‍ യുവാക്കല്‍ പ്രധാനപങ്ക് വഹിക്കും', പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2020-21 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 10.3 ശതമാനം ഇടിയുമെന്നായിരുന്നു ഐ.എം.എഫിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആളോഹരി വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനേക്കാള്‍ താഴെയാകുമെന്ന വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT