Around us

PHOTO STORY: കൊച്ചിയെ വെള്ളക്കെട്ടിലാക്കി തുലാമഴ 

ആല്‍ബര്‍ട്ട് തോമസ്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് മഴ ശക്തമായി. ഇന്നലെ രാത്രി മുതല്‍ കൊച്ചിയില്‍ അതിതീവ്ര മഴയാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു. ആദ്യ മഴയില്‍ തന്നെ കൊച്ചി വെള്ളക്കെട്ടിലായപ്പോള്‍ കുഴങ്ങിയത് സാധാരണക്കാരാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതമാര്‍ഗങ്ങള്‍ തടസപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി, നടക്കാന്‍ പോലും വഴിയില്ലാതായ കൊച്ചി ഇടപ്പള്ളിയില്‍ നിന്നുള്ള കാഴ്ച..

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT