PHOTO STORY : ദുരിതത്തോട് പൊരുതി ആലങ്ങാട് 

PHOTO STORY : ദുരിതത്തോട് പൊരുതി ആലങ്ങാട് 

Published on: 

ഒരു പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറി തീരുന്നതിന് മുന്‍പാണ് വീണ്ടും അടുത്ത മഴയെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഭീതിപ്പെടുത്തിയ ഓര്‍മകള്‍ മനസ്സില്‍ ബാക്കി നില്‍ക്കുന്നത് കൊണ്ട് തന്നെ സ്ഥിതി ഗുരുതരമാകുന്നതിന് മുന്‍പ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയാണ് കേരളമാകെ. എറണാകുളം ജില്ലയിലെ ആലങ്ങാടുകാര്‍ക്കും രണ്ടാം തവണയാണ് ദുരിതമെത്തുന്നത്. കനത്ത മഴയില്‍ വെള്ളക്കെട്ടിലായ ആലങ്ങാടും അവിടത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച പാനായിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും ചിത്രങ്ങളിലൂടെ...

logo
The Cue
www.thecue.in