Around us

ജസ്‌നയുടെ തിരോധാനം: വ്യക്തമായ ഉത്തരമുണ്ടെന്ന് കെ.ജി.സൈമണ്‍, 'തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ട്'

ജസ്‌നകേസില്‍ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്.പി കെ.ജി.സൈമണ്‍. കൊവിഡ് സാഹചര്യം അന്വേഷണത്തിന് മങ്ങലേല്‍പ്പിച്ചുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

ജസ്‌നയുടെ തിരോധാനത്തിന്റെ അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ട്. തമിഴ്‌നാട്ടിലുള്‍പ്പടെ അന്വേഷണം നടന്നു. തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കേസില്‍ വൈകാതെ തീരുമാനമാകുമെന്നും കെ.ജി.സൈമണ്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2018 മാര്‍ച്ച് 22നാണ് മുക്കുട്ടുതറയിലെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

Pathanamthitta SP About Jesna Missing Case

ലാഭം, അധികാരം, മനുഷ്യൻ: ലീക്ക് 86ന്റെ രാഷ്ട്രീയ വായന

ലതാ മങ്കേഷ്കർ മുതൽ എസ്. ജാനകി വരെ; ആലാപനത്തിന്റെ രണ്ട് ധ്രുവങ്ങൾ

ചിരിച്ച് മറിയാം, പേടിച്ചിരിക്കാം!! ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' കിടിലൻ ട്രെയ്‌ലർ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ടീസർ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബർ 11ന്

'വരവ്' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു; ഷാജി കൈലാസ്-ജോജു ജോര്‍ജ് ചിത്രം ജൂലൈ 16ന് തിയറ്റുകളില്‍

SCROLL FOR NEXT