Around us

മോഹനന്‍ വൈദ്യരെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മോഹനന്‍ വൈദ്യരെ (65) മരിച്ച നിലയില്‍ ബന്ധു വീട്ടില്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹനന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്

രണ്ട് ദിവസമായി മോഹനന്‍ വൈദ്യരും മകനും ബന്ധുവീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍. രാവിലെ തന്നെ മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസ തടസവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അശാസ്ത്രീയ ചികില്‍സാ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT