ഇറാന്‍ യുദ്ധം നീളുമോ? ഭരണം അട്ടിമറിക്കാന്‍ അമേരിക്കക്ക് ആകുമോ? നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ഇറാനില്‍ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്താന്‍ കാരണമെന്താണ്? ഇറാന്‍ ആണവശക്തിയാണെന്ന് പറയാനാകുമോ? ഇറാനില്‍ ഭരണകൂടത്തെ മാറ്റി മറ്റൊന്നിനെ പ്രതിഷ്ഠിക്കാന്‍ അമേരിക്കക്കും ഇസ്രായേലിനും കഴിയുമോ? യുദ്ധം എത്ര കാലത്തേക്ക് നീണ്ടുനിന്നേക്കാം? വിദേശകാര്യ വിദഗ്ദ്ധനും അധ്യാപകനുമായ നിര്‍മല്‍ ഏബ്രഹാം ദ ക്യു അഭിമുഖത്തില്‍.

logo
The Cue
www.thecue.in