എം എം മണി 
Around us

'സിഎജി ഉണ്ടയില്ലാ വെടി'; പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കണമെന്ന് മന്ത്രി എം എം മണി

സിഎജിയുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടോയെന്ന് സംശയിക്കണമെന്ന് മന്ത്രി എം എം മണി. ഉണ്ട കാണാതായ സംഭവം അന്വേഷിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് നിയമസഭയില്‍ പിടി തോമസ് ഉന്നയിച്ചു. കളിയുണ്ടെന്ന് ഇതിലൂടെ വ്യക്തമാണെന്നും മന്ത്രി എം എം മണി പറഞ്ഞു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഎജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ച കുറെ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ട്. തോക്ക് കാണാതായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കാര്യങ്ങളും സിഎജി റിപ്പോര്‍ട്ടിലുണ്ടല്ലോയെന്നും മന്ത്രി എം എം മണി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാം.

ലോകകേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് മാധ്യമങ്ങള്‍. 2000 രൂപയ്ക്ക് നല്‍കിയ ഭക്ഷണം എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. തനിക്ക് സാധാരണ ഭക്ഷണമാണ് ലഭിച്ചതെന്നും മന്ത്രി എം എം മണി പറഞ്ഞു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT