Around us

ഗൗരിയമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി കെ കെ ശൈലജ

THE CUE

പനിബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മയെ ആരോഗ്യമന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം.

ശ്വാസകോശ അണുബാധയേത്തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെയാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെത്തി പരിശോധിച്ച ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെസ്റ്റ് ഇന്‍ഫക്ഷന്‍ കുറയുന്നതോടെ ഗൗരിയമ്മയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍ അറിയിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT