Around us

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 50 രൂപ

പാചകവാതക വില വീണ്ടും കൂട്ടി. വീടുകളിലേക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 651 രൂപയായിരുന്ന ഗാര്‍ഹിക പാചകവാതകത്തിന് ഇനി 701 രൂപ നല്‍കണം.

വാണിജ്യ സിലിണ്ടറിന് 37 രൂപയാണ് വര്‍ധിച്ചത്, 1330 രൂപ നല്‍കണം. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതക വില കൂടുന്നത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT