Around us

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ലീഡ് ഇടതിന്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. ആദ്യഫലസൂചനകള്‍ എല്‍.ഡി.എഫിന് ആശ്വാസം നല്‍കുന്നതാണ്.

പാല മുനിസിപ്പാലിറ്റിയില്‍ ആദ്യം ഫലസൂചനകളില്‍ എല്‍.ഡി.എഫ് ആണ് മുന്നില്‍. തിരുവനന്തപുരത്ത് എട്ട് വാര്‍ഡുകളിലാണ് എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്നത്. വര്‍ക്കലയിലും എല്‍.ഡി.എഫിന് അനുകൂലമാണ് ആദ്യ ഫലസൂചനകള്‍. പന്തളം മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT