Around us

സ്മിര്‍നോഫിന് 1800; ഓള്‍ഡ് മങ്കിന് 2110; പുതുക്കിയ മദ്യവില ഇങ്ങനെ

മദ്യത്തിന്റെ പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. 10 രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. മദ്യകമ്പനികളുടെ ആവശ്യപ്രകരാമാണ് 11.6 ശതമാവം വര്‍ധിപ്പിച്ചത്.

സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലായിരുന്നു മദ്യ കമ്പനികള്‍ വില കൂട്ടാന്‍ ആവശ്യപ്പെട്ടത്. 2017ന് ശേഷം മദ്യത്തിന്റെ വില ഉയര്‍ത്തിയിരുന്നില്ല. കൊവിഡ് സെസ് ഒഴിവാക്കുമ്പോള്‍ മദ്യത്തിന്റെ വില കുറയുമെന്നാണ് അധികൃതരുടെ വാദം. ഇത് ഓഗസ്‌തോടെയാണ് ഒഴിവാക്കുക.

ഒരു ലിറ്റര്‍ മദ്യത്തിന്റെ വില ഇങ്ങനെ

ജവാന്‍-590,മുപ്പത് രൂപയാണ് വര്‍ധിച്ചത്

സ്മിര്‍നോഫ് വോഡ്ക-1800, 70 രൂപ കൂടി

ഓള്‍ഡ് പോര്‍ട്ട് റം-710, 50 രൂപ കൂടി

മാക്ഡവല്‍ ബ്രാന്‍ഡി- 820, വര്‍ധന 50 രൂപ

ഹണിബീ ബ്രാന്‍ഡി - 840, വര്‍ധന 70 രൂപ

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി -1020, വര്‍ധന 70 രൂപ

മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം-760, വര്‍ധന 50 രൂപ

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി -840, വര്‍ധന 70 രൂപ

8 പിഎം ബ്രാന്‍ഡി -740, വര്‍ധന 50 രൂപ

റോയല്‍ ആംസ് ബ്രാന്‍ഡി -950, വര്‍ധന 60 രൂപ

ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി - 640, വര്‍ധന 50 രൂപ

മലബാര്‍ ഹൗസ് ബ്രാന്‍ഡി - 400, വര്‍ധന 10 രൂപ

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

SCROLL FOR NEXT