Around us

പ്ലാസ്റ്റിക് നിരോധനം: ഉത്തരവിന് സ്‌റ്റേ ഇല്ല; നാളെ മുതല്‍ നിലവില്‍ വരും

THE CUE

സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിച്ച ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. നിരോധനം നാളെ മുതല്‍ നിലവില്‍ വരും. നോണ്‍ വോവണ്‍ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനായിരുന്നു നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്ലാസ്റ്റിക് നിരോധനം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അധികാരമില്ലാത്ത കാര്യമാണ് സര്‍്ക്കാര്‍ ചെയ്തിരിക്കുന്നത്.

നോണ്‍ വോവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം ബാഗുകള്‍ സംഭരിക്കുന്നവര്‍ക്കെതിരെ നടപടി പാടില്ലെന്ന് കോടതി അറിയിച്ചു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തും. എന്നാല്‍ തുടക്കത്തില്‍ പിഴ ചുമത്താന്‍ സാധ്യതയില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT