Around us

മൊബൈല്‍ ഷോപ്പ് ഞായറാഴ്ച, വര്‍ക്ക് ഷോപ്പുകള്‍ വ്യാഴം, ഞായര്‍

THE CUE

ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കാമെന്ന് മുഖ്യമന്ത്രി. വര്‍ക്ക്‌ഷോപ്പുകള്‍ ഞായര്‍, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ രണ്ട് ദിവസം തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഡ് ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളിലും ഫ്ളാറ്റുകളിലും പോയി ജോലി ചെയ്യാനുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി.

ഫാന്‍, എയര്‍കണ്ടീഷനറുകള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ ഒരു ദിവസത്തേക്ക് തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ഫ്ളാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കും.

ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക വിപണി വഴി ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉല്‍പാദിപ്പിക്കപ്പെട്ട പച്ചക്കറികള്‍ പാഴാകുന്നത് ഒഴിവാക്കാന്‍ കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറികള്‍ സംഭരിക്കും.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT