Around us

വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം; സുഗതകുമാരിയുടെ ആറന്‍മുളയിലെ വീട് മ്യൂസിയമാക്കും

അന്തരിച്ച കവി സുഗതകുമാരിയുടെ ഓര്‍മ്മക്കായി ആറന്‍മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കും.

സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

മലയാളം മിഷന് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT