കെമാല്‍ പാഷ 
Around us

തൃക്കാക്കര മതിയെന്ന് കമാല്‍ പാഷ;പുനലൂര്‍ വാഗ്ദാനം ചെയ്ത് യു.ഡി.എഫ്; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

യു.ഡി.എഫ് സ്വതന്ത്രനായി ജസ്റ്റിസ് കമാല്‍ പാഷ നിയമസഭയിലേക്ക് മത്സരിക്കും. പുനലൂല്‍ മണ്ഡലം നല്‍കാമെന്നാണ് യു.ഡി.എഫ് വാഗ്ദാനം. തൃക്കാക്കര മണ്ഡലത്തിനോടാണ് താല്‍പര്യമെന്ന് കമാല്‍ പാഷ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.

തൃക്കാക്കര അല്ലെങ്കില്‍ എറണാകുളത്തിന് സമീപത്തെ ഏതെങ്കിലും മണ്ഡലം വേണമെന്നാണ് കമാല്‍ പാഷയുടെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. അഴിമതി തുടച്ചു നീക്കുമെന്നും കമാല്‍ പാഷ ന്യൂസ് 18നോട് പറഞ്ഞു.

യു.ഡി.എഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കമാല്‍ പാഷ നേരത്തെ പറഞ്ഞിരുന്നു. എം.എല്‍.എ ശമ്പളം തനിക്ക് വേണ്ട. എള്‍.ഡി.എഫിനോടും ബി.ജെ.പിയോടും താല്‍പര്യമില്ലെന്നും കമാല്‍ പാഷ വ്യക്തമാക്കിയിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT