Around us

ഇരുപതില്‍ എല്‍ഡിഎഫ്, പത്തില്‍ യുഡിഎഫ്, ആദ്യഫലസൂചനകള്‍ ഇടതിനൊപ്പം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. 20 എല്‍ഡിഎഫും. യുഡിഎഫ് 10

തുടര്‍ഭരണമെന്ന് എ.വിജയരാഘവന്‍, കൃത്യമായ വിലയിരുത്തല്‍ അടിസ്ഥാനം

ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.

ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്ന് എ. വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ഭരണമുണ്ടാകും. എല്‍.ഡിഎഫിനെ അട്ടിമറിക്കാന്‍ പല ഹീനപ്രവര്‍ത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

പ്രതീക്ഷിച്ച സീറ്റുകളെല്ലാം കിട്ടുമെന്ന് കെ.സുരേന്ദ്രന്‍, എന്‍.ഡി.എ മൂന്നാം ബദലാകും

എന്‍ഡിഎക്ക് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകളെല്ലാം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി ശക്തമായ മൂന്നാം ബദല്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന്‍.

എക്‌സിറ്റ് പോള്‍ ഓരോ ചാനലും ഓരോ മുന്നണിയെ വിജയിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. അത് ആരും മുഖവിലക്കെടുക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ് എന്‍ഡിഎ ശക്തമായ സാന്നിധ്യം അറിയിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT