Around us

പിന്‍വാതില്‍ നിയമനം: 'നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കി', സരിതയുടെ ശബ്ദരേഖ പുറത്ത്

ആരോഗ്യ കേരളം പദ്ധയില്‍ സരിത എസ്.നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലിവാങ്ങി നല്‍കിയെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്നും, ജോലി കിട്ടുന്നവരും കുടുംബങ്ങളും പാര്‍ട്ടിക്കുവേണ്ടി നില്‍ക്കുമെന്നാണ് ധാരണയെന്നും സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖയില്‍ പറയുന്നുണ്ട്.

സരിത ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബെവ്‌കോ, കെടിഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേന സരിത 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ ഇടപാടുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT