Election

ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശ, കേരളത്തില്‍ എന്‍ഡിഎയ്ക്ക് സീറ്റ് കിട്ടില്ലെന്ന് വെള്ളാപ്പള്ളി 

THE CUE

ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശയാണ്.

കേരളത്തില്‍ ബിജെപി ഉള്‍പ്പെടെ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് അല്‍പ്പമെങ്കിലും സാധ്യതയുള്ളത്. ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശയാണ്.

പത്തനംതിട്ടയില്‍ അദ്ദേഹം മത്സരിക്കുമെന്ന് പലരെയും വിളിച്ച് പറഞ്ഞിരുന്നു. സിപിഐഎം പറയുന്നത് പോലെ അരക്ഷം വോട്ടിന് ആലപ്പുഴയില്‍ എംഎ ആരിഫ് ജയിക്കില്ലെന്നും കുറഞ്ഞ വോട്ടിനായിരിക്കും വിജയമെന്നും നടേശന്‍ ന്യൂസ് 18നോട് പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT