Interview

ഹിന്ദുത്വഭീകരവാദത്തെക്കുറിച്ച് അസീമാനന്ദ പറഞ്ഞത്  

THE CUE

ഹിന്ദു ഭീകരവാദത്തിന്റെ മുഖമാണ് സ്വാമി അസീമാനന്ദയെന്ന് പുറം ലോകത്തെ അറിയിച്ചത് മലയാളിയായ മാധ്യമപ്രവര്‍ത്തക ലീന ഗീതാ രഘുനാഥാണ്. സംഝോത എക്‌സ്പ്രസ് ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന സ്‌ഫോടന കേസുകളില്‍ ആര്‍ എസ് എസിനും അസീമാനന്ദയ്ക്കുമുള്ള പങ്ക് പുറത്ത് കൊണ്ടുവന്നത് 2014 ല്‍ കാരവാന്‍ മാഗസീന് വേണ്ടി ലീന തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ടിന് പിന്നിലെ വഴികളും അനുഭവങ്ങളും ലീന ദ ക്യൂവിനോട് സംസാരിക്കുന്നു.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT