Around us

സി.എം രവീന്ദ്രന് ബന്ധമോയെന്ന് സംശയം ; ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇ.ഡി പരിശോധന

കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഓഫീസില്‍ പരിശോധന നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം. സര്‍ക്കാരിന്റെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകാരാണ് ഊരാളുങ്കല്‍.

വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി സംഘം എത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ലേബര്‍ സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പരിശോധനയെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മടങ്ങുകയായിരുന്നുവെന്നും യുഎല്‍സിസിഎസ് അധികൃതര്‍ വിശദീകരിച്ചു. നേരത്തേ വടകരയിലെ ചില സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT