Around us

67 പേര്‍ക്ക് കൊവിഡ്, ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസം

സംസ്ഥാനത്ത് ഇന്ന് 67 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസവുമാണ്. 27 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സമ്പര്‍ക്കം മൂലം 7 പേര്‍ക്ക് രോഗബാധ.

9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പാലക്കാട് ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍. പാലക്കാട് 29 ,കണ്ണൂര്‍ 8 ,കോട്ടയം 6, മലപ്പുറം5, എറണാകുളം5, തൃശൂര്‍ 4, കൊല്ലം4, കാസര്‍ഗോഡ് ആലപ്പുഴ മൂന്ന് വീതം

ഒരു ലക്ഷത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ പേര്‍ നാട്ടിലെത്തുന്ന സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്ന കണക്കുകൂട്ടല്‍ നേരത്തെ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT