Around us

കൊവിഡ് വാക്‌സിന്‍ ഹലാലാണ്; മൃഗങ്ങളുടെ കൊഴുപ്പില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകള്‍ മുസ്ലിം മതവിധി പ്രകാരം ഹലാലാണെന്ന്( അനുവദനീയം) ലോകാരോഗ്യ സംഘടന.

കൊവിഡ് വാക്‌സിനുകളില്‍ പന്നി, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചരണം നടക്കുന്നതിനിടെയാണ് ഇവ തള്ളിക്കൊണ്ട് ലോകാരോഗ്യ സംഘടന മുന്നോട്ട് വന്നത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുസ്ലിം മതവിധി പ്രകാരം കൊവിഡ് വാക്‌സിന്‍ അനുവദനീയമാണെന്ന് ലോകാരോഗ്യ സംഘട വ്യക്തമാക്കിയത്.

വാക്‌സിനുകളില്‍ മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ശരീഅത്ത് പ്രകാരമുള്ള ചര്‍ച്ചയില്‍ വാക്‌സിനുകളില്‍ അനുവദിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT