Around us

മദ്യവില കൂട്ടേണ്ടി വരും; ബീവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. സ്പിരിറ്റ് വില കൂടിയ പശ്ചാത്തലത്തില്‍ മദ്യ വില കൂട്ടാതെ മുന്നോട്ട് പോകുന്നത് പ്രയാസകരമാണെന്നാണ് മന്ത്രി പറഞ്ഞത്.

എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ദ്ധന ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതെന്നും ബീവറേജസ് കോര്‍പ്പറേഷന്‍ തന്നെ നഷ്ടത്തിലാണെന്നും എക്‌സൈസ് വകുപ്പ് മന്ത്രി പറഞ്ഞു.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT