2012ൽ നാല് ലക്ഷം ടൺ ലഭിച്ച മത്തി 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞു. കേരള തീരത്തെ മത്തി ലഭ്യതയിലെ കുറവിന് കാരണം? എന്തുകൊണ്ട് ചെറിയ മാത്രം കിട്ടുന്നു? മീനിന്റെ വില നിശ്ചയിക്കുന്നത് എങ്ങനെ? ദ ക്യു അഭിമുഖത്തിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ്