സോളോ ട്രാവൽ എന്ന ആഗ്രഹം ഇല്ലായിരുന്നു. യാത്ര പോകണമെന്ന ആഗ്രഹത്തിന് ആരും കൂടെ നിൽക്കാതായതോടെ ഒറ്റക്ക് പോകാൻ തീരുമാനിച്ചു. ഓടിക്കിതച്ച് പരാമരാവധി സ്ഥലങ്ങൾ കാണുക എന്നതിനപ്പുറം ഓരോ സ്ഥലങ്ങളിലെയും മനുഷ്യരെ പരിചയപ്പെടുക, അവരിലൊരാളായി ജീവിക്കുക എന്നതാണ് ഇഷ്ടം. പത്തൊമ്പതാം വയസ്സിൽ ഹിമാലയത്തിലേക്ക്, ഇരുപത്തൊന്നിൽ ആഫ്രിക്കയിലെ മൗറീഷ്യസിലേക്ക്. ദ ക്യു അഭിമുഖത്തിൽ ട്രാവലർ അഫീദ ഷെറിൻ.